Sunday, January 30, 2011

kottakunnu








1 comment:

  1. ഞാനൊരിക്കലും കാണാത്ത കോട്ടപ്പുറം മൈതാനിയിലാണ്‌ ഞാനിപ്പോ!!!!!!! ചുവന്ന വിരിക്കട്ടകള്‍ക്കു മുകളിലൂടെ ഒരു സ്വപ്നത്തിലെന്ന പോലെ ഞാന്‍ നടക്കുകയാണ്‌... പെയ്തു തീര്‍ന്ന മഴയുടെ നനുത്ത കുളിര്‌ അരിച്ചരിച്ച് മനസ്സിലേയ്ക്കും... താഴെ പടര്‍ന്നു കിടക്കുന്ന മഴവെള്ളത്തില്‍ പ്രതിഫലിക്കുന്ന ഏന്റെ രൂപവും അനന്തമായ ആകാശവും..... ഈ അനുഭൂതിയെ ഞാനെങനെയാണ്‌ വാക്കുകളിലൂടെ വരച്ചുകാണിക്കുക?.... അറിയില്ല.......

    ReplyDelete